Surprise Me!

ഇനി കയ്യിൽ പിടിച്ചോണ്ടിരുന്ന മതി..ഫോൺ തന്നെ ചാർജ് ആയിക്കോളും | Oneindia Malayalam

2021-01-30 50 Dailymotion

Xiaomi reveals new Mi Air Charge wireless charging technology<br />ഫോണുകള്‍ വായുവിലൂടെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സംവിധാനവുമായി ഷവോമി. എം.ഐ എയര്‍ ചാര്‍ജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ വയറുകളോ, പാഡുകളോ, ചാര്‍ജിങ് സ്റ്റാന്‍ഡ് മുതലായവ ഇല്ലാതെ ചാര്‍ജ് ചെയ്യാന്‍ കഴിയും<br /><br /><br />

Buy Now on CodeCanyon